Monday, October 30, 2006

ചിത്രങ്ങള്‍.


ശ്ശോ ! ഈ ഉറയുരുമ്പോഴത്തെ വേദന.അവള്‍ അടുത്തുണ്ടായിരുന്നെങ്കില്‍ !



നിന്റെയേകാന്തമാം ഓര്‍മ്മ തന്‍ വീഥിയില്‍ എന്നെയെന്നെങ്കിലും കാണും,ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും.



അതാരാ ബസ് സ്റ്റോപ്പില്‍ ? ഈ വഴിക്കെങ്ങാനും വരുമോ ആവോ ?

13 Comments:

Blogger മുസാഫിര്‍ said...

ചുമ്മാ കുറച്ച് പടങ്ങള്‍ !

10/30/2006 05:04:00 AM  
Blogger കുറുമാന്‍ said...

നല്ല ക്ലാരിറ്റിയുള്ള പടങ്ങള്‍. വല്ലോടത്തും അടിച്ചുമാറ്റിയതാണോ? എന്തായാലും ഇപ്പോള്‍ പടം പിടുത്തക്കാരുടെ കാലമാണ് ബ്ലോഗില്‍. ഞാനും ഇടും ഒരിക്കല്‍

10/30/2006 05:31:00 AM  
Blogger മുസാഫിര്‍ said...

പടം സ്വന്തം കുറുമാന്‍‌ജി പാമ്പു മെഗാമാള്‍ ഷാര്‍ജ്ജയില്‍ ചില്ലു കുട്ടില്‍,തത്ത അതിനടുത്ത് ഒരു വില്ലയില്‍,സുന്ദരനായ എട്ടുകാലി നാട്ടില്‍ നിന്നും.

ചെണ്ട പഠിത്തം കഴിഞ്ഞു ഫൊട്ടോ പിടിത്തം ആവാലോ .

10/30/2006 05:53:00 AM  
Blogger ikkaas|ഇക്കാസ് said...

നല്ല പടങ്ങള്‍ ചേട്ടാ..
രണ്ടെണ്ണം കൂട്ടിലിട്ടതിന്റേം ഒരെണ്ണം കെണിയൊരുക്കി ഇരിക്കുന്നതിന്റേം. ഈ വിവാഹിതരെന്താ ഇങ്ങനെ?(ആത്മഗതം)

10/30/2006 06:11:00 AM  
Anonymous Anonymous said...

എട്ടുകാലി സൂപ്പര്‍

10/30/2006 08:42:00 AM  
Blogger മുസാഫിര്‍ said...

ഇക്കാസ്,

എല്ലാം വിവാഹിതരല്ല.വിരഹ ദു:ഖം അനുഭവിക്കുന്നവര്‍ വിവാഹിതര്‍,കെണീയൊരുക്കിയിരിക്കുന്നത് ബാച്ചി.

നന്ദി,വിഷ്ണു.

10/30/2006 08:59:00 PM  
Blogger Adithyan said...

ആര് എന്ത് പോക്രിത്തരം കാണിച്ചാലും അവസാനം ബാച്ചിലേഴ്സിനെ കുറ്റം പറഞ്ഞോണം കേട്ടാ... ;)

പോസ്റ്റ് ഇടുക, സെല്‍ഫ് ഗോള്‍ ആവുക, നിലത്തുരുളുക. ഇത് വിവാഹിതര്‍ടെ ഒരു സ്ഥിരം പരിപാടി ആയല്ലോ :))

10/30/2006 09:56:00 PM  
Blogger മുസാഫിര്‍ said...

ആദി,
മുന്നാമത്തെ പടം നോക്കു.
മഞ്ഞയും കറുപ്പും കളറിലുള്ള ആ കുപ്പായമിട്ടുള്ള ആ ഇരിപ്പില്‍ തന്നെ ഒരു കള്ളലക്ഷണം ഉണ്ടു.ബാച്ചിയെന്നു മുഖത്ത് എഴുതി വെച്ചതു പോലെ.

10/30/2006 11:57:00 PM  
Blogger Free Ads Team said...

Freeadsforbloggers.blogspot.com
A Small Idea from a Malayalee. visitors to your site?. Just test this. Place a banner link of my site to your blog. In return I will also do the same. By this both of us get visitors. Check this live at Freeadsforbloggers.blogspot.com
Freeadsforbloggers.blogspot.com

More Over Are You interested in making money with your blog by running ads in them.The below links are providing users with the world's most trusted and transparent marketplace to buy and sell online advertising.Just click to the below links, Singup the Pgm & Start earning today itself.
If you want any help for Singing up the pgm/ Implementing Code or some thing like that, feel free to contact me at freeadsforbloggers@rediffmail.com.
Make Money With Clicksor
Sell Your Blog Space
Earn Quick Money
Get 0.5$ per click

11/07/2006 04:39:00 AM  
Anonymous Anonymous said...

kollam
nannai ezhutuka

11/14/2006 04:18:00 AM  
Anonymous Anonymous said...

നല്ല ചിത്രങ്ങള്‍.ആദ്യത്തെ ചിത്രം പാമ്പിന്റേതാണോ?പാമ്പാണോ മീനാണോ എന്നു സംശയം വന്നു

11/21/2006 11:43:00 AM  
Blogger ആരോമല്‍ said...

പടയോ? എവിടെ? കാലു വച്ചതേ ഉള്ളൂ വാരി നിലത്തടിക്കല്ലേ..

11/25/2006 11:12:00 AM  
Anonymous Anonymous said...

കൊള്ളാം നല്ല ചിത്രങ്ങള്‍.ഇത്തരം അപൂര്‍വ്വ സംഗതികള്‍ പോരട്ടെ ഇനിയും.

12/20/2006 03:19:00 AM  

Post a Comment

Links to this post:

Create a Link

<< Home