Wednesday, October 11, 2006

എക്സ് ബാച്ചിലര്‍ ലൈഫും.. ബാച്ചിലര്‍ ലൈഫും!എക്സ് ബാച്ചിലറും ഫാമിലിയും...

ലൈനടിക്കാനെത്തിയ ഒരു ബാച്ചിലര്‍.....

43 Comments:

Blogger ശ്രീജിത്ത്‌ കെ said...

കലക്കന്‍. ഇത്രയും നന്നായി വിവാഹിതരുടെ വാദങ്ങളെ പൊളിച്ച് കാട്ടാന്‍ കഴിയില്ല. ഇത്തിരിവെട്ടമേ, നന്ദി.

10/11/2006 10:12:00 PM  
Blogger അഗ്രജന്‍ said...

ഹ ഹ ഹ ...
അടുത്തത് ഇത്തിരിയുടെ ഊഴം...

പാവം ബാച്ചികള്‍...

10/11/2006 10:13:00 PM  
Blogger ദില്‍ബാസുരന്‍ said...

ഇത്തിരിവെട്ടേട്ടാ,
ഉവ്വുവ്വേ.... ചരിത്രത്തില്‍ ഏത് ബാച്ചിലറെയാണ് പെണ്ണ് വിരട്ടിയിട്ടുള്ളത്. ഇന്‍ ഫാക്റ്റ് ഈ പെണ്ണുങ്ങള്‍ പേടിപ്പിക്കുന്നു എന്നുള്ള കണ്‍സെപ്റ്റ് തന്നെ വിവാഹിതരായ പുരുഷ്ന്മാര്‍ ഇന്റ്രൊഡ്യൂസ് ചെയ്തതാണ്. ഈ പോസ്റ്റ് വളരെ ബാലിശമായിപ്പോയി എന്ന് പറയാതെ വയ്യ.

(വിവാഹിത ക്ലബ്ബില്‍ ഒരു പോസ്റ്റുണ്ട്. ഭാര്യയെ പേടിയുള്ള വിവാഹിതര്‍ പ്ലീസ് അവോയ്ഡ് ദിസ് റൂട്ട്)

10/11/2006 10:15:00 PM  
Blogger പട്ടേരി l Patteri said...

Wife is wife , even if they are in cage :)

qw_er_ty

10/11/2006 10:19:00 PM  
Blogger Adithyan said...

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സെല്‍ഫ് ഗോള്‍

10/11/2006 10:27:00 PM  
Blogger ഇടിവാള്‍ said...

ഹോ.. എന്നാലുമെന്റെ ഇത്തിരിയേ..
ഇതു വേണ്ടായിരുന്നു !!

ഇതു സെല്‍ഫാ‍ാന്നു യേതു ലഫറിക്കും അറിയാം !

10/11/2006 10:29:00 PM  
Blogger പച്ചാളം : pachalam said...

ഇത്തിരിയതാ അടിച്ചു പറ്റായി സത്യം വിളിച്ചു പറയുന്നൂ...
വളച്ചൊടിച്ചാണെങ്കിലും...ഹ ഹ ഹ പൂയ്

10/11/2006 10:32:00 PM  
Blogger ദില്‍ബാസുരന്‍ said...

പച്ചാളം,
ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ പേടി പല രൂപത്തിലാണ് പുറത്ത് വരുക. ബ്ലോഗ് ഈസ് ആഫ്റ്റര്‍ ഓള്‍ ഏ മീഡിയം ഫോര്‍ സെല്‍ഫ് എക്സ്പ്രെഷന്‍.

വിവാഹിതരേ, യൂ ക്യാരി ഓണ്‍....

10/11/2006 10:39:00 PM  
Blogger ഇടിവാള്‍ said...

ആഹ ഹ ! ദേ .. ദില്‍ബന്‍ വക ഒരു സെല്‍ഫ് ഗോള്‍ !


മ്വാനേ.. ആ ആഗ്രഹങ്ങളും എക്സ്പ്രഷനുകളുമാണു നിങ്ങടേ കഴിഞ്ഞ രണ്ടു പോസ്റ്റിലും( സിനിമക്കു പോയതു, പെപ്സി തിളപ്പിച്ചതു ഒക്കെ) എന്നു തുറന്നു പറഞ്ഞ പോലെയായല്ലോ ഗെഡീ ഇത് ??

10/11/2006 10:48:00 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

ഇടിവാള്‍ജീ ഇതൊരിക്കലും സെല്‍ഫ് ഗോളല്ല. ആദ്യത്തെ ചിത്രം നോക്കൂ... ഒരു നല്ല എക്സ് ബാച്ചിലര്‍...

രണ്ടാമത്തേതോ... കണ്ടിട്ടില്ലേ നാട്ടിലെ ബസ്റ്റോപ്പുകളിലും മറ്റും വായിനോക്കി നില്‍ക്കുന്ന ബാച്ചിലറേ... പല പെണ്‍കുട്ടികളും കൈകാര്യം ചെയ്യാറുള്ളാ ആ ക്ലബ്ബുകാരെ... അവരാണത്.

ബാച്ചിലേഴ്സ് രണ്ടാമത്തെ ചിത്രം ദുര്‍വ്യാഖ്യാ‍നം ചെയ്താണെന്ന് ഞാന്‍ ആരോപിക്കുന്നു.

ഏത് കണ്ണ് പോട്ടനും അറിയില്ലേ ഒരു ഭാര്യയും ഇങ്ങിനെ ചെയ്യില്ലന്ന്. എന്നാല്‍ ഇത് കാണണമെങ്കില്‍ നാട്ടിലെ ബാച്ചിലേഴ്സ് കറങ്ങി നടക്കുന്ന സ്ഥലങ്ങളില്‍ നോക്കിയാള്‍ മതി.

10/11/2006 10:48:00 PM  
Blogger ദില്‍ബാസുരന്‍ said...

ഇത്തിരിവെട്ടം,
വല്ലാതെ കിടന്ന് ഉരുണ്ട് ഷര്‍ട്ട് ചീത്തയാക്കിയാല്‍ ഇനി അതിനും ഭാര്യയുടെ കൈയ്യില്‍ നിന്ന് കിട്ടും. എല്ലാം എല്ലാര്‍ക്കും മനസ്സിലായി. ഇനി എന്തിനാ വെറുതെ?.... :-)

ഇടിവാള്‍ ഗഡീ,
മേല്‍ പറഞ്ഞത് അപ്പ്ലിക്കബിള്‍ ഫോര്‍ യൂ ആള്‍സോ... :-))

10/11/2006 10:53:00 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

ദില്‍ബാ വെറുതെ വായിട്ടലച്ചത് കൊണ്ടൊന്നും ബാച്ചിലേഴ്സിന്റെ രക്ഷിക്കാനാവില്ല.

സത്യം പറ... ദില്‍ബനെ എത്ര പ്രാവശ്യം ഇങ്ങിനെ വിരട്ടിയിട്ടുണ്ട്.

10/11/2006 11:00:00 PM  
Blogger പച്ചാളം : pachalam said...

ഇടിഗഡീ, ഇത്തിരി ഗഡീ തുടങ്ങിയ ഗഡികള്‍ക്കുള്ള മുന്നറിയിപ്പ്;

ഇവിടെ ശയന പ്രദക്ഷിണം അനുവദിക്കുന്നതല്ല!!!

10/11/2006 11:00:00 PM  
Blogger ഇടിവാള്‍ said...

ലോമപാദമഹാരാജാവിന്റെ ഏരുമകള്‍ക്കു കല്യാണപ്രായമായി.,..

ഡായ്.. ച്hല്ലഡാ പിള്ളേരേ ! .. വേഗം ചെല്ല് !


** കട് : http://puzzles.usvishakh.net/blog/archives/14

10/11/2006 11:04:00 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

പച്ചാളമേ കഴിഞ്ഞ ദിവസം ഹൈകോടതി പരിസരത്തെ ബസ്റ്റോപ്പില്‍ നിന്ന് ഒരു പെണ്‍പുലിയില്‍ നിന്ന് കിട്ടിയത് ഒന്ന് ഒര്‍ത്തുനോക്കൂ... അതെല്ലേ സത്യത്തില്‍ ഇവിടെ നടന്നത്. അന്നല്ലേ മുഖത്ത് ആ കറുത്ത പാട് വന്നത്.

ഓടോ : ഓര്‍ക്കുമ്പോള്‍ ചിത്രത്തിലെ സിംഹമാണ് പ്രശ്നമെങ്കില്‍ ഒരു പൂച്ചയാണെന്ന് സങ്കല്‍പ്പിച്ചാല്‍ മതി.

10/11/2006 11:05:00 PM  
Blogger ദില്‍ബാസുരന്‍ said...

ഇത്തിരീ,
സ്വന്തം ടീം വരെ സെല്‍ഫ് ഗോള്‍ എന്ന് പറഞ്ഞ ഒരു സംഭവത്തില്‍ ഇനി ഞാന്‍ ഒന്നും പറയില്ല. നോട്ട് വര്‍ത്ത് വേസ്റ്റിങ് മൈ ടൈം. :-)

10/11/2006 11:09:00 PM  
Blogger തഥാഗതന്‍ said...

രണ്ടാമത്തെ ചിത്രത്തില്‍,ബഹു ബാച്ചിലര്‍ പഞ്ചാര അടിക്കാന്‍ ശ്രമിക്കുന്നത്‌ ആരെയാണെന്ന്‌ നോക്കിയോ? ഒരു പൂര്‍ണ്ണ ഗര്‍ഭിണിയെ.. ലവന്റെ വരവു കണ്ട്‌ അയമ്മ ലവനെ ഗര്‍ജ്ജിച്ച്‌ ഓടിക്കുന്ന കഴ്ച്ച കണ്ട്‌ ചിരി വന്നു പോയി

ഛെ .. ഈ ബച്ചിലര്‍മാര്‍ ഗര്‍ഫിണികളേയും വേറുതെ വിടില്ലെ?

10/11/2006 11:12:00 PM  
Blogger ഇടിവാള്‍ said...

ആര്‌ ആര്‌ ആര്‌ ..

ഇതിനുത്തരവാദി ആര്‌...
ഏതു ബാച്ചി.. പറയൂ ! പറയൂ..

10/11/2006 11:16:00 PM  
Blogger ഏറനാടന്‍ said...

ബൂലോഗത്തില്‍ പോയികണ്ടോളൂ..സന്തുഷ്‌ടകുടുംബം സവാരി ഗിരിഗിരീ..കീ http://boologaclub.blogspot.com/2006/10/blog-post_12.html

10/11/2006 11:19:00 PM  
Blogger അളിയന്‍സ് said...

ഇത്തിരിമാഷേ, വേഗം വീട്ടീപ്പോയി ഡ്രെസ് മാറ്റിയിട്ടു വന്നതിനി ശേഷം കമന്റൂ.... ആകെ മണ്ണായിയിരിക്കുന്നു.
ഇടിവാള്‍ജീ നിങ്ങളും ആ ഷര്‍ട്ടില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണ് ഒന്നു തട്ടിക്കളയൂ..

എന്തായാലും ഞങ്ങള്‍ക്ക് ഫ്രീയായി ഒരു ചാന്‍സ് തന്ന ഇത്തിരിക്ക് താങ്ക്സ്ണ്ട്. കാരി ഓണ്‍......

10/11/2006 11:22:00 PM  
Blogger അഗ്രജന്‍ said...

ഇത്തിരീ... ഗറ്ര്‍... ഞാനപ്പഴേ പറഞ്ഞതാ മാണ്ടാ... മാണ്ടാന്ന്... :))

ഇടിവാളിനുപോലും തടുത്ത് നിക്കാന്‍ പറ്റാണ്ടാക്കി... :)

10/11/2006 11:40:00 PM  
Blogger ദില്‍ബാസുരന്‍ said...

ഹ ഹ ഹ ഹ...........

പൂ‍യ്.............. :-)

10/11/2006 11:44:00 PM  
Blogger അളിയന്‍സ് said...

ആരെങ്കിലും അഗ്രജന്‍ ഭായിക്ക് ഒരു ചായ മേടിച്ചു കൊടുക്കൂ... സത്യം സമ്മതിക്കുന്നവരെ നമ്മള്‍ എപ്പോഴും അഭിനന്ദിക്കണം.

10/11/2006 11:48:00 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

സത്യം പറ ദില്‍ബാ അഗ്രജന് എത്ര കൊടുത്തു.

അഗ്രജാ റമദാനാണ് സത്യം പറ.

10/11/2006 11:50:00 PM  
Blogger അഗ്രജന്‍ said...

എന്ത് ചെയ്യാം ഇത്തിരി... ഇനി ഒന്നും ചെയ്യാനില്ല.
ഒരഞ്ചാറ് കൊട്ടയുമായി കിട്ടുന്നതൊക്കെ വാങ്ങീട്ട് പോകാം.

...ന്നാ ശരി ഇത്തിരി... പിന്നെകാണാം...

ഇത്തിരി ബിസ്സിണേയ് :)

ഒ.ടോ> ഇത്തിരി, ഇതെല്ലാം കണ്ടൊരാള്‍ പൊട്ടിച്ചിരിക്കുന്നതെനിക്ക് കേള്‍ക്കാം :)

10/11/2006 11:55:00 PM  
Blogger ദില്‍ബാസുരന്‍ said...

സത്യം പറായട്ടെ ഇത്തിരീ,
അഗ്രജേട്ടന് രണ്ട് കൊടുക്കണാമെന്ന് ഞാന്‍ കരുതിയതാ. എന്നാല്‍ ഇത് വരെ ഒന്നും കൊടുത്തിട്ടില്ല.


(അഗ്രജേട്ടാ, ഒക്കെ കൊമ്പ്ലിമെന്‍സാക്കാം. ഇന്നലെ ഫോണ്‍ വിളിച്ച് വിരട്ടിയതിന്റെ ബദലുക്ക് ബദല്‍....) :-))

10/11/2006 11:57:00 PM  
Blogger അഗ്രജന്‍ said...

അല്ല... ഇതെന്തു പറ്റി... പച്ചാളത്തിന്‍റെ മൂക്കിനു താഴെയൊരു ‘സീസോ’

10/11/2006 11:59:00 PM  
Blogger പച്ചാളം : pachalam said...

ഒരാളല്ലാ, ഒരായിരം പേരുടെ പൊട്ടിച്ചിരികളും, അത്രേം തന്നെ വിതുമ്പലുകളും കേള്‍കുന്നുണ്ട്...

(ഇത്തിരിയെ പഞ്ഞിക്കിടാന്‍ വിവാഹിതര്‍ ശ്രമിക്കുന്നതായ് ഫ്ലാഷ് ന്യൂസ്...)

10/12/2006 12:11:00 AM  
Blogger കിച്ചു said...

പാവം എക്സ് ബാച്ചിലേഴ്സ് :(

10/12/2006 12:45:00 AM  
Blogger പച്ചാളം : pachalam said...

ആരേയും കാണുന്നില്ലല്ലോ, ഇടിവാളിനെപ്പോലും :)

(അന്നാലും ഇത്ര പാവങ്ങളാണല്ലേ ഈ പുലികള്‍, എല്ലാവര്‍ക്കും ബി.പി ഉണ്ടോ??)

10/12/2006 01:05:00 AM  
Blogger ശ്രീജിത്ത്‌ കെ said...

ഇനി മേലാല്‍ നിന്റെ തലവട്ടം ഈ ബ്ലോഗില്‍ കണ്ട് പോകരുതെന്ന് ഇത്തിരിവട്ടത്തിന് ഒരു ഇത്തിരിക്കൊട്ട് കൊടുത്തതായി സ്ഥിതീകരിക്കാനാകാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ദില്‍ബാ, ഒന്നന്വേഷിച്ച് പറയുമോ

10/12/2006 01:09:00 AM  
Blogger ഇടിവാള്‍ said...

ഡയ് പച്ചാളം + അദര്‍ ബാച്ചീസ്,..

ഒന്നാം പാദത്തില്‍, ദില്‍ബന്‍, ശ്ര്രീ എന്നിവരുടെ പോസ്റ്റുകള്‍ മൂലം 16 ഗോള്‍ വാങ്ങിക്കൂട്ടിയ നിങ്ങള്‍, സെക്കന്‍ഡ് റൌണ്ടില്‍, “അളിയന്‍സിന്റെ” ഒരു ഫീല്‍ഡ് ഗോളും പിന്നെ, ഇത്തിരിയുടെ ഒരു “സെല്‍ഫ് ഗോളും” അടിച്ചതിന്റെ പേരില്‍ ഊറ്റം കൊള്ളുന്നോ ?

ഇപ്പോ സ്കോര്‍ 16-2

ഈ കള്‍L 25 -2 ഇല്‍ അവസാനിപ്പിക്കും ഞങ്ങള്‍ ! നിങ്ങള്‍ക്കുള്ള അടുത്ത പാരപോസ്റ്റിന്റെ പണിയിലാണു ഞാന്‍ ! ബിവെയര്‍ !

10/12/2006 01:10:00 AM  
Blogger അളിയന്‍സ് said...

പുലിയല്ലാ പച്ചാളമേ..... സിങ്കം.
ആ കൂട്ടില്‍ നില്‍ക്കുന്നതു കണ്ടില്ലേ....

10/12/2006 01:11:00 AM  
Blogger അളിയന്‍സ് said...

അയ്യോ.... ഇടിവാള്‍ജി വാള്‍ താഴത്തു വക്കുന്ന ലക്ക്ഷണമില്ലാന്നാ തോന്നുന്നേ....
പാച്ചാളം , ദില്‍ബൂ ആ പരിച ഒന്നെടുത്ത് കയ്യില്‍ പിടിച്ചോ.ഞാന്‍ ആള്‍ റെഡി ഒന്നെടുത്ത് കയ്യില്‍ വച്ചിട്ടുണ്ട്.

10/12/2006 01:18:00 AM  
Blogger ദില്‍ബാസുരന്‍ said...

ഇടിവാള്‍ജീ,
ഏത് വകുപ്പിലാ ഞങ്ങള്‍ക്ക് കിട്ടിയ ഗോളുകള്‍ കമന്റുകളുടെ എണ്ണവും നിങ്ങള്‍ക്ക് കിട്ടിയത് പോസ്റ്റുകളുടെ എണ്ണവും ആവുന്നത്? ദിസ് ഈസ് അണ്‍ഫെയര്‍ യൂ നോ.... ;-)

10/12/2006 01:26:00 AM  
Blogger മുസാഫിര്‍ said...

ഇതിലെന്താണു ഇത്ര കന്‍ഫുഷ്യന്‍ എന്നു മന‍സ്സിലായില്ല.രണ്ടാമത്തെ പടത്തിലെ ലവന്റെ മുഖത്തെ പരിങ്ങല്‍ കണ്ടാല്‍ അറിയമല്ലൊ അവന്‍ ഒരു പാവം ബാച്ചിയാണെന്നു.

ദിവസവും ഏഷ്യാനെറ്റില്‍ കാണിക്കുന്ന നിയമ വാര്‍ത്തയില്‍ ഹൈകോര്‍ട്ടിന്റെ ക്ലോസ് അപ്പ് വ്യു കാണിക്കുനതിനു പകരം റോടില്‍ നിന്നും ഉള്ള ഒരു ലോങ്ങ് ഷോട്ട് ക്കാണിച്ചിരുന്നെങ്കില്‍ ഈ പുള്ളിയെ നമുക്കു എന്നും ടി വി യില്‍ കാണാമായിരുന്നു.

10/12/2006 01:47:00 AM  
Blogger അളിയന്‍സ് said...

മുസാഫിര്‍ഭായ്, വേണ്ടാ...വേണ്ടാ..
സെല്‍ഫ് ഗോള്‍ ആസെപ്റ്റ് ചെയ്തു കളിയും തോറ്റ് അടുത്ത കളിക്കുള്ള സെറ്റപ് റെഡിയാക്കിക്കൊണ്ടിരിക്കുകയാ നിങ്ങടെ ടീം.
ഇപ്പോ വന്നിട്ട് ‘അത് ഗോളല്ലാ... ഞാന്‍ സമ്മതിക്കൂല്ലാ’ ന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

10/12/2006 01:53:00 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

മുസഫിര്‍ജീ അത് എല്ലാവര്‍ക്കും അറിയാമന്നേ... എന്നിട്ടും അറിയില്ലന്ന് നടിക്കുകയാ...

ഓ.ടോ : പച്ചാളത്തിന്റെ മൂക്കിന് താഴെ എന്താ ഒരു കാക്ക... അതോ വല്ല ലവളുമാരും കൈവെച്ചോ ചുള്ളാ...

10/12/2006 01:54:00 AM  
Blogger പച്ചാളം : pachalam said...

ഇത്തിരീ ഈ പോസ്റ്റില്‍ ഓ.ടോ അനുവദിക്കുന്നതല്ലാ...
..ഇല്ല ചേട്ടാ രക്ഷപെടാന്‍ ഞങ്ങള്‍ സമ്മതിക്കില്ലാ..

(കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ള... ചെറിയ കതിന ഒന്ന് വലിയ കതിന രണ്ട്)

10/12/2006 02:03:00 AM  
Blogger മുസാഫിര്‍ said...

വെട്ടം.

രണ്ടാമത്തെ പടത്തിലെ ലവന്റെ മുഖത്തെ പരിങ്ങലും കള്ള ലക്ഷ്ണവും (ഇന്നസെന്റു ബാച്ചിയായിരുന്ന പോലെ) കണ്ടാല്‍ അറിയമല്ലൊ അവന്‍.....

എന്നാണു ആദ്യം എഴുതിയത്.ലവന്‍ ഹൈ കോര്‍ട്ടിന്റെ മുന്നിലുള്ള ഓടയില്‍ എങ്ങാനും ചാടീ ആത്മഹത്യ ചെയ്താ‍ലോ എന്നു കരുതിയാണു മാറ്റിയത്.

10/12/2006 02:20:00 AM  
Blogger അളിയന്‍സ് said...

കളി അമ്പേ തോറ്റു. ഇനി ഹൈലൈറ്റ്സിലെങ്കിലും ജയിക്കുമോന്നു നോക്കട്ടേ എന്നു പറഞ്ഞ മാതിരിയാണല്ലോ ഇത്.
മുസാഫിര്‍ജീ....പ്ലീസ്.....

10/12/2006 02:29:00 AM  
Blogger moodout said...

Sorry i dont have Malayalam fond.... always I am thinking that why we Gulfians are marrying alone..means why we can't share girls bse we are (almost all commons from gulf) are going for vacation once in two years may be for 3 or 4 months. am i right?. If four bachelors in together as a co-operative manner selects a girl/lady and marries her..just imagine!!!! One gulfian goes on vacation for 6 months then after that another goes on vacation and so on.If so there will have so many devolopments will happen to our home country also.For example there is no need for more houses this fund can be used for national devolepments.and for gulfians there will be no need for more luggages as she has more husbands from gulf.For some special cases like me there will be light modifications in the co-operative manner as i am eligible for 45 days vacation yearly. I am likely to share my wife with a local person , and my vacation I can delay until the Sabarimala season so as that time i will be her Hubby the remaining time the local person will be like that.... everybody can fill the remaining with there on imagination and needs..why i am stopping here bse i am moodout!!

10/12/2006 03:07:00 AM  
Blogger ചന്തു said...

ഇത്തിരീ പൈതങ്ങളുടെ ജല്‍പ്പനങ്ങള്‍ക്ക് ചെവി കൊടുക്കണ്ട.അവര് ‘കരഞ്ഞു’തീര്‍ക്കുകയാ!!!

( മാവേലിയുടെ അടുത്ത് ഒരു റൂം വേക്കന്റ് ആണെന്നു കേട്ടു..ഇനി ഞാന്‍ അവിടെ കാണും )

10/12/2006 03:43:00 AM  

Post a Comment

Links to this post:

Create a Link

<< Home