Sunday, October 29, 2006

വിവാഹിതരെ സൂക്ഷിക്കുക

ഗാര്‍ഹികപീഡനവിരുദ്ധ നിയമം നിലവില്‍ വന്നു. ഫയല്‍ 1 ഫയല്‍ 2 എന്നീ രണ്ട്‌ പി.ഡി.എഫ്‌ ഫയലുകള്‍ മാതൃഭൂമി ചര്‍ച്ചാവേദി ലഭ്യമാക്കിയത്‌ ഇംഗ്ലീഷറിയാവുന്നവര്‍ മനസിലാക്കുക. ഇന്ത്യയില്‍ ധാരാളം നിയമങ്ങളും നിയമ ലംഘനങ്ങളും നിലവിലുണ്ട്‌. അതോടൊപ്പം ഇതും കൂടി അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്. ബി.പി (ഭാര്യയെ പേടി), പെണ്‍‌കോന്തന്‍ മുതലായവ ആയി ജീവിക്കുന്നതാകും നല്ലതെന്ന്‌ തോന്നുന്നു. ഒക്ടോബര്‍ 26 -ന് ആണ് രാജ്യത്ത്‌ ഗാര്‍ഹിക പീഡനവിരുദ്ധ നിയമം പ്രാബല്യത്തില്‍ വന്നത്‌.

2 Comments:

Blogger കേരളഫാർമർ/keralafarmer said...

നേരത്തെ ഒരു ബ്ലോഗ്‌ വന്നിരുന്നോ? ഞാനത്‌ കണ്ടത്‌ എന്റെ ബ്ലോഗിട്ടശേഷമാണ്. എങ്കിലും ലഭ്യമായ രണ്ട്‌ പി.ഡി.എഫ്‌ ഫയലുകള്‍ ഇതിലുണ്ട്‌.

10/29/2006 12:25:00 AM  
Anonymous Anonymous said...

കുമാര്‍,
താങ്കളുടെ ദര്‍പ്പണം ബ്ലൊഗ്‌ വായിക്കാനാകുന്നില്ലല്ലോ!! നിറയെ പുള്ളികള്‍ മാത്രം കാണുന്നു.... എന്താണു കുഴപ്പമെന്നു പറഞ്ഞുതരുമല്ലോ ?

11/08/2006 06:53:00 AM  

Post a Comment

Links to this post:

Create a Link

<< Home