വെട്ടൊന്ന് മുറി രണ്ട്
“നോക്കിക്കോ ഭാവീല്‍ പിള്ളാരു ചോറു തിന്നാന്‍ മടി കാണിക്കുമ്പോള്‍ ഞാന്‍ പറയും
മര്യാദയ്ക്ക് ചോറു തിന്നില്ലേല്‍ അച്ഛന്റെ ബ്ലോഗ് വായിപ്പിക്കും”....
വികടസരസ്വതീ അതേ നിമിഷം വിളയാടി..
“സാരമില്ല അപ്പോള്‍ പിള്ളാരു പറയും അമ്മേ ഞങ്ങള്‍ അച്ഛന്റെ ബ്ലോഗ് വായിച്ചോളാം അമ്മയുണ്ടാക്കിത്തരുന്നത്
കഴിക്കുന്നതിലും ഭേദം അതാ” ന്ന്..
എന്തോ കുറേ നേരമായി ഒരു ശബ്ദവും കേള്‍ക്കുന്നില്ല...
വാല്‍ക്കഷ്ണം: എന്തോ കല്യാണശേഷം തൂക്കം 54കിലോന്ന് 60 കിലോ ആയി.
പിള്ളാരു അങ്ങനെ പറയുമെന്ന പ്രതീക്ഷയും ഇല്ലാതായിത്തുടങ്ങി :(
മര്യാദയ്ക്ക് ചോറു തിന്നില്ലേല്‍ അച്ഛന്റെ ബ്ലോഗ് വായിപ്പിക്കും”....
വികടസരസ്വതീ അതേ നിമിഷം വിളയാടി..
“സാരമില്ല അപ്പോള്‍ പിള്ളാരു പറയും അമ്മേ ഞങ്ങള്‍ അച്ഛന്റെ ബ്ലോഗ് വായിച്ചോളാം അമ്മയുണ്ടാക്കിത്തരുന്നത്
കഴിക്കുന്നതിലും ഭേദം അതാ” ന്ന്..
എന്തോ കുറേ നേരമായി ഒരു ശബ്ദവും കേള്‍ക്കുന്നില്ല...
വാല്‍ക്കഷ്ണം: എന്തോ കല്യാണശേഷം തൂക്കം 54കിലോന്ന് 60 കിലോ ആയി.
പിള്ളാരു അങ്ങനെ പറയുമെന്ന പ്രതീക്ഷയും ഇല്ലാതായിത്തുടങ്ങി :(
Labels: വിവാഹിതവിശേഷങ്ങള്
14 Comments:
വിവാഹിത വിശേഷങ്ങള്‍---ചാത്തന്റെ ക്ലബ്ബിലെ ആദ്യപോസ്റ്റ്
ഇപ്പോ തൊടങ്ങീട്ടല്ലേ ള്ളൂ?
-വാ, വന്ന് ലൈനീ നിക്ക്.
ചാത്താ ഡാകിനിയോടു പറയുവേ …
ചാത്താ 60..! അത്രയും ഉണ്ടോ.
കുന്തത്തിന്റെ വെയിറ്റ് കണക്കിലെടുക്കരുത്...
:)
ഉപാസന
പാവം ചാത്തന്‍!
പ്രോഗ്രാം:
101 ചോദ്യങ്ങള്‍:
(അതില്‍ 99 ചോദ്യം ക്യാന്‍സല്‍ഡ്..!)
ചോദ്യം 1: വിവാഹിതര്‍ അല്ലാത്തവര്‍ ഈ ഏരിയായിലൂടെ കറങ്ങിനടന്നാല്‍ പ്രശ്‌നമാകുമോ?
ചോദ്യം 2: വിവാഹിതരല്ലാത്തവര്‍ക്ക് ഇവിടെ ഇടുന്ന പോസ്റ്റുകളെ കുറിച്ച് അഭിപ്രായം പറയാന്‍ വകുപ്പുണ്ടോ?
[ഈ ബ്ലോഗില്‍ ആദ്യമായാണേ.. ഇവിടുത്തെ ഭരണഘടനവകുപ്പുകള്‍ എപ്രകാരമാ എന്ന് അറിയാത്തോണ്ടാ..]
:-)
അതിനെങ്കിലും പുള്ളാരെ “മളയാളം” പഠിപ്പിയ്ക്കണേ..
(വെറും 6 കെ, ജി?? ദാറ്റീസോള്‍? 60 ആയിരുന്ന ഞാന്‍ 81ആയി.. എന്നീട്ടാ...!)
:)
വെറും 44 കിലോ മാത്രം ഉണ്ടായിരുന്ന ആളാ ഞാന്‍.ഇപ്പോ...!!!!
എന്റീശ്വരാ.. എന്റെയൊരു പാചക വൈദഗ്ധ്യം!!!
"വൈദഗ്ധ്യം" യെന്താ ഇപ്പറഞ്ഞേ .. വൈദഗ്ദ്യമാണോ .. അല്ലാ ഈ ബ്ലോഗ്ഗാഷ മനസ്സിലാകാഞ്ഞിട്ടാ
ചാത്തോ ..... കൊള്ളാം . ഇങ്ങനെ പോയാല്‍ പിള്ളാര് എന്നോട് പറയും നവരുചിയന്‍ മാമ ... ഞങ്ങള്‍ ഇപ്പൊ ചെകുത്താനും കടലിനും നടുക്കാണ് എന്ന് .
കൈതമാഷേ: ഈ ക്ലബ്ബിലു ആളനക്കം ഉണ്ടാകണേല്‍ എന്നാവേണം ലൈനില്‍ മിണ്ടാതിരുന്നാല്‍ മതിയോ?
സാക്ഷരാ: ഡാകിനിയോട് ആദ്യേ പറഞ്ഞു.
ഉപാസനാ: 60 അത്രേം കുറവാണോ? കുന്തം കൂട്ടീട്ടില്ല.
ശ്രീ: പിന്നേ....
അഭിലാഷ്: അതെ, ശരിയായി ഒന്ന് കമന്റിട്ട് നോക്ക്.വകുപ്പൊക്കെ താനേ പഠിച്ചോളും...
സുമേഷ് ചേട്ടോ: 81!!!!!!
വനജേച്ചീ: സ്വയം തിന്നുന്നതിനെ പാചകവൈദഗ്ദ്യം എന്ന് പറയരുത്...[ചേട്ടന്റെ തൂക്കം എന്തായിരുന്നു? മുന്നും പിന്‍പും]
നമ്പൂതിരിച്ചേട്ടോ: പോട്ടെന്നെ ...
നവരുചിയാ: അപ്പോള്‍ നീ സ്വയം ചെകുത്താനെന്ന് പിള്ളാര്‍ക്ക് പറഞ്ഞ് കൊടുത്തോ?
അയ്യേഏഏഏഏഏഏഏഏഏഏഏഏ
60 , അത്രേ ഉള്ളോ???
പാവം വൈഫ്
ഡൌട്ട് ഇവിടെ തീര്‍ക്കണം. ഈ ക്ലബ്ബിലെ മെംബര്‍ഷിപ് തീര്‍ന്നോ? ഇല്ലെല്‍ ഒന്നു വേണായിരുന്നു
നല്ല ചാപ്പാടടിക്കുമ്പം വെയിറ്റ് കൂടും ചാത്താ...
:)
പ്രിയഉണ്ണികൃഷ്ണന്‍, മെംബര്‍ഷിപ്പ് ഉണ്ടല്ലോ...
അഡ്മിന്മാരാരേലും ഒരു മെംബര്‍ഷിപ്പ് കൊടുക്കൂ പ്ലീസ്...
Post a Comment
<< Home